ഇന്നത്തെ സ്വർണ്ണ വില | Kerala Gold Rate

Kerala Gold Rate: കേരളത്തിലെ സ്വർണ്ണ വില ദിവസവും മാറിമറിയുകയാണ്. കേരളത്തിലെ ഇന്നത്തെ സ്വർണ്ണ വില എത്രയാണ് എന്ന് അതാതു ദിവസം പരിശോദിച്ചാൽ മാത്രമേ നമുക്ക് പറയാൻ സാദിക്കുവോളൂ. ചില ദിവസങ്ങളിൽ സ്വർണ്ണ നിരക്ക് കൂടുകയും ചില ദിവസങ്ങളിൽ ഇത് കുത്തനെ ഇടിയുന്നതും നമ്മൾ കാണാറുണ്ട്.

കേരളത്തിലെ സ്വർണ വില ദിവസേന അപ്ഡേറ്റ് ചെയ്യുന്ന വെബ്സൈറ്റ് ആണ് keralagoldrate.info. ദിവസവും സ്വർണ്ണ വില അറിയാൻ നിങ്ങൾ ദിവസവും ഈ വെബ്സൈറ്റ് സന്ദർശിക്കുക..

Today Gold Rate in Kerala – 1 Pavan & 1 Gram (22K Gold)

1 ഗ്രാം ₹ 4,390
1 പവൻ (8 Grams)₹ 35,120

Today Gold Price Trend

ഇന്നത്തെ സ്വർണ വില പരിശോദിക്കുമ്പോൾ ഇന്നലത്തെ വിലയിൽ നിന്ന് കൂടുകയാണോ അതോ കുറയുകയാണോ അല്ലെങ്കിൽ മാറ്റമൊന്നും ഇല്ലേ എന്ന് അറിയേണ്ടതുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഡയഗ്രത്തിൽ നിന്നും ഇത് മനസിലാക്കാം..

Today’s Gold PriceKerala Gold Rate today
Decreasing

Highest and Lowest Gold Rate of May 2021

Lowest Gold Rate:₹ 35,0401st & 2nd May 2021
Highest Gold Rate:₹ 35,3604th May 2021

Kerala Gold Rate Price Table

Date 1 Gram Gold Rate 1 Pavan Gold Rate
01-May-21 ₹ 4380

(Lowest of Month)

₹ 35040

(Lowest of Month)

02-May-21 ₹ 4380

(Lowest of Month)

₹ 35040

(Lowest of Month)

03-May-21 ₹ 4400 ₹ 35200
04-May-21 ₹ 4420

(Highest of Month)

₹ 35360

(Highest of Month)

05-May-21

(Today)

₹ 4390 ₹ 35120

Kerala Gold Rate Chart

kerala gold rate

Kerala Gold Rate | കേരളത്തിലെ സ്വർണ്ണ നിരക്ക്

കേരളത്തിലെ ഏറ്റവും ജനപ്രിയമായ ലോഹമാണ് സ്വർണ്ണമെന്നതിൽ സംശയമില്ല. സ്വർണ്ണ നാണയങ്ങൾ, ആഭരണങ്ങൾ, ബുള്ളിയൻ തുടങ്ങിയ വ്യത്യസ്ത രൂപങ്ങളിൽ സ്വർണം വാങ്ങാൻ ആളുകൾ ഇഷ്ടപ്പെടുന്നു. ഇക്കാലത്ത് ആളുകൾ ഈ മഞ്ഞ ലോഹത്തെ ആഡംബരത്തിന്റെയും സമ്പത്തിന്റെയും അടയാളമായി കണക്കാക്കുന്നു. എന്നാൽ സ്വർണം ഒരു പരമ്പരാഗത നിക്ഷേപ മാർഗമാണ്.

കല്യാണം, വിവാഹനിശ്ചയം, ജന്മദിനം തുടങ്ങിയ വ്യക്തിഗത ആഘോഷങ്ങൾക്കാണ് കേരളത്തിൽ സ്വർണം കൂടുതലും വാങ്ങുന്നത്. ഓണം, അക്ഷയ തൃതീയ തുടങ്ങിയ ആഘോഷങ്ങൾക്കും മലയാളികൾ സ്വർണം വാങ്ങാറുണ്ട്.

കൂടുതൽ ആളുകളും സ്വർണ്ണ വില ഇടിയുന്ന സമയങ്ങളിലാണ് കേരളത്തിൽ സ്വർണ്ണം വാങ്ങാറുള്ളത്. അതുകൊണ്ടുതന്നെ കല്യാണ ഉറപ്പിച്ചു കഴിയുമ്പോൾ തന്നെ മലയാളികൾ സ്വർണ്ണത്തിന്റെ വില പരിശോധിക്കാൻ ആളുകൾ തുടങ്ങും. എപ്പോളാണോ സ്വർണ്ണ വില കുറയുന്നത് അപ്പോൾ മുതൽ ക്രിക്കറ്റ് സ്കോർ നോക്കണ പോലെ ദിവസവും Kerala Gold Rate ആളുകൾ പരിശോധിക്കും. തങ്ങളുടെ ബഡ്ജറ്റിൽ ഒതുങ്ങിയ സ്വർണ്ണ നിരക്ക് ആകുമ്പോൾ ആണ് ആളുകൾ സ്വർണം വാങ്ങിക്കാറുള്ളത്.

Kerala Gold Rate ദിവസവും അറിയാൻ ഈ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക..

Kerala Gold Rate Today

കേരളത്തിലെ ഇന്നത്തെ സ്വർണ വില (22 Carat Gold) മുകളിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ദിവസം സ്വർണ്ണ നിരക്കിൽ വരുന്ന മാറ്റങ്ങൾ നമ്മൾ ഈ വെബ്‌സൈറ്റിയിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്. അതുകൊണ്ട് തന്നെ മലയാളത്തിൽ കേരളത്തിലെ സ്വർണ്ണ നിരക്ക് അറിയുവാൻ ഈ പേജ് ഇപ്പോൾ തന്നെ ബുക്മാർക് ചെയ്തത് വെക്കുവോ അല്ലെങ്കിൽ ഈ വെബ്സൈറ്റ് ദിവസവും സന്ദർശിക്കുക.

Kerala Gold Rate Today 1 Gram

ഇന്ന് കേരളത്തിൽ 1 ഗ്രാം 22 Carat സ്വർണ്ണത്തിന്റെ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. 1 Gram സ്വർണ ആഭരണങ്ങൾ അതുപോലെ ചെറിയ അളവിൽ Gold വാങ്ങിക്കാൻ പ്ലാൻ ചെയ്തവർക്ക് ഇത് വളരെ അധികം ഉപകാരപ്പെടും. ദിവസവും ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

Kerala Gold Rate Today 1 Pavan

ഇന്ന് കേരളത്തിൽ 1 Pavan (Sovereign Gold) സ്വർണ്ണത്തിന്റെ വില മുകളിൽ കൊടുത്തിട്ടുണ്ട്. വിവാഹം, നിശ്ചയം, ജന്മദിനം തുടങ്ങിയ പരിപാടികൾക്ക് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവക്ക് ഇത് വളരെ അധികം ഉപകാരപ്പെടും. കൂടുതൽ അളവിൽ സ്വർണ്ണം വാങ്ങിക്കാൻ ഒരുങ്ങുമ്പോൾ സ്വർണ്ണ വില ഏറ്റവും കുറവുള്ളപ്പോൾ വാങ്ങാൻ ശ്രമിക്കണം. ദിവസവും സ്വർണ്ണ നിരക്കിൽ വരുന്ന മാറ്റങ്ങൾ ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

Also Read: Kerala Gold Rate History

Final Words

കേരളത്തിലെ സ്വർണ്ണ നിരക്ക് അല്ലെങ്കിൽ Kerala Gold Rate ദിവസവും മാറി മറിയുകയാണ്. അതുകൊണ്ട് നിങ്ങൾ സ്വർണ്ണം വാങ്ങുന്നതിനു മുമ്പ് സ്വർണ്ണ വിലയിൽ വരുന്ന മാറ്റങ്ങൾ അറിയുന്നത് നിങ്ങളെ വളരെയധികം സഹായിക്കും.

മുൻ ദിവസങ്ങളിലെ സ്വർണവിലയും ഇന്നത്തെ സ്വർണവിലയും താരതമ്യം ചെയ്താൽ വരും ദിവസങ്ങളിലെ വിലവത്യാസം അറിയാൻ സാധിക്കുന്നതാണ്. അങ്ങനെ സ്വർണ്ണവില കുറഞ്ഞു നിൽക്കുന്ന ദിവസം സ്വർണ്ണം വാങ്ങിയാൽ നിങ്ങൾക്ക് അധികം പണം നഷ്ടമാകാതിരിക്കും.

കേരളത്തിലെ സ്വർണ്ണവില അറിയാൻ താല്പര്യം ഉള്ളവരിലേക്ക് ഈ ലേഖനം ഷെയർ ചെയ്യാൻ മറക്കരുതേ. താഴെ കാണുന്ന ലിങ്കുകൾ ഉപയോഗിച്ച Whatsapp, Facebook, Telegram തുടങ്ങിയ അപ്പ്ലിക്കേഷനുകൾ വഴി ഇപ്പോൾ തന്നെ ഷെയർ ചെയ്തേക്ക്.

Disclaimer: ഇവിടെ കൊടുത്തിരിക്കുന്ന സ്വർണ്ണവിലയിൽ ജി.സ്.ടി. അതുപോലെ പണിക്കൂലി കൂട്ടിയിട്ടില്ല. കൂടാതെ ഈ സൈറ്റിൽ നൽകിയിരിക്കുന്ന ഡാറ്റയുടെ കൃത്യതയോ പൂർണ്ണതയോ സംബന്ധിച്ച് യാതൊരു ഉറപ്പോ വാറന്റിയോ നൽകുന്നില്ല. ഇവിടെ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ നിക്ഷേപ ഉപദേശമായി കണക്കാക്കില്ല. നിങ്ങളുടെ നിക്ഷേപങ്ങളെ സഹായിക്കാൻ എല്ലായ്പ്പോഴും നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഉപദേശകനെ സമീപിക്കുക.